BJP leader Sobha Surendra approaches national womens commission
ന്യൂഡല്‍ഹി: സി.പി.എം നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാകമ്മീഷനെ സമീപിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍.
സി.പി.എം നേതാക്കളായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്ക്ക് അവര്‍ കത്തു നല്‍കി.
Keywords: BJP leader, Sobha Surendran, Swapna Suresh, National womens commission
COMMENTS