High court about Priya Varghese issue
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ യോഗ്യതയ്ക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.
സ്റ്റുഡന്റ് ഡയറക്ടര്‍ പദവിയും എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ പദവിയും മതിയായ അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ സര്‍ക്കാരിന്റെ ബന്ധു നിയമന വിവാദം ശരിവയ്ക്കുന്ന തരത്തിലുള്ള വിധിയാണ് ഹൈക്കോടതിയില്‍ നിന്നു വന്നിരിക്കുന്നത്.
Keywords: High Court, Priya Varghese
COMMENTS