Actress Manjima Mohan got married
ചെന്നൈ: നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. നടന് ഗൗതം കാര്‍ത്തിക്കാണ് വരന്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. മലയാളിയായ മഞ്ജിമ മോഹന്‍ ബാലതാരമായാണ് അഭിനയരംഗത്തെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി.
2015 ല്‍ നിവിന്‍ പോളി, വിനീത് ശ്രീനിവാസന് ചിത്രം ഒരു വടക്കന്‍ സെല്‍ഫിയില്‍ നായികയായി. പിന്നീട് തമിഴിലും തെലുങ്കിലുമായി കുറച്ചധികം നല്ല വേഷങ്ങള്‍ കൈകാര്യം ചെയ്തു. പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ.
Keywords: Manjima Mohan, Marriage, Chennai, Vipin Mohan
COMMENTS