വി സിമാര്‍ക്കു തത്കാലം തുടരാം, പക്ഷേ, അന്തിമ തീരുമാനം ഗവര്‍ണറുടേതു തന്നെ: ഹൈക്കോടതി

സ്വന്തം ലേഖകന്‍ കൊച്ചി: രാജിവച്ചൊഴിയാന്‍ പറഞ്ഞ ഗവര്‍ണര്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ കേരളത്തിലെ ഒന്‍പതു വൈസ് ചാന്‍സലര്‍മാര്‍...


സ്വന്തം ലേഖകന്‍

കൊച്ചി: രാജിവച്ചൊഴിയാന്‍ പറഞ്ഞ ഗവര്‍ണര്‍ തന്നെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ കേരളത്തിലെ ഒന്‍പതു വൈസ് ചാന്‍സലര്‍മാര്‍ക്കു തത്കാലം തത് സ്ഥാനത്തു തുടരാമെന്നും എന്നാല്‍ അന്തിമ തീരുമാനം ചാന്‍സലറായ ഗവര്‍ണറുടേതു തന്നെയായിരിക്കുമെന്നും ഹൈക്കോടതി.

വി സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന് ഗവര്‍ണര്‍ ഇന്നലെ നല്കിയ കത്ത് ഇന്നു നല്കിയ കാരണം കാണിക്കല്‍ നോട്ടീസോടെ അസാധുവായി. ഇക്കാരണത്താല്‍ എല്ലാ വി സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ചാന്‍സലര്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് തത് സ്ഥാനങ്ങളില്‍ തുടരാനാവും.

വി സി മാരുടെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം ചാന്‍സലറുടേതു തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആയിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇതേസമയം, വി സിമാരുടെ അടിയന്തര  രാജി എന്ന ആവശ്യത്തില്‍ നിന്നു ഗവര്‍ണറും അയഞ്ഞു. വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടത് അഭ്യര്‍ത്ഥനയായി ആണെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാജിവയ്ക്കാന്‍ പറഞ്ഞത്. മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് വി സിമാര്‍ക്ക് അതിലൂടെ നല്‍കിയത്. എന്നാല്‍ ആരും അതു പ്രയോജനപ്പെടുത്തിയില്ല.

Summary: The High Court said that the nine Vice-Chancellors of Kerala can continue in their positions for the time being after the Governor himself gave a show-cause notice to resign, but the final decision rests with the Chancellor, the Governor.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: വി സിമാര്‍ക്കു തത്കാലം തുടരാം, പക്ഷേ, അന്തിമ തീരുമാനം ഗവര്‍ണറുടേതു തന്നെ: ഹൈക്കോടതി
വി സിമാര്‍ക്കു തത്കാലം തുടരാം, പക്ഷേ, അന്തിമ തീരുമാനം ഗവര്‍ണറുടേതു തന്നെ: ഹൈക്കോടതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLsnNIbwLy-bNGk4j7UZSF8SS6UTjzo-1MYyKEt1SM4JyYZ-lNcxTXb85zvIfHJSgAh3G4_1JAceZh5byG4peH3TWgBQ7XkYDC5IEw3jGNHnZPg37D_tb2uGYwqINDD0kA6HRS6Yrxj1YK0JBTv48KFXqYcH3cMw_e8lFl7z-EovP9VWlZGygcwGXapw/w640-h364/kerala%20VC%20issue.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLsnNIbwLy-bNGk4j7UZSF8SS6UTjzo-1MYyKEt1SM4JyYZ-lNcxTXb85zvIfHJSgAh3G4_1JAceZh5byG4peH3TWgBQ7XkYDC5IEw3jGNHnZPg37D_tb2uGYwqINDD0kA6HRS6Yrxj1YK0JBTv48KFXqYcH3cMw_e8lFl7z-EovP9VWlZGygcwGXapw/s72-w640-c-h364/kerala%20VC%20issue.jpg
www.vyganews.com
https://www.vyganews.com/2022/10/vice-chancellors-of-kerala-can-continue.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/vice-chancellors-of-kerala-can-continue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy