തൃശൂരിനു തെക്കോട്ടുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു കെ പി സി സി പ്രസിഡന്റ് സുധാകരന്റെ കഥ, ദിക്കല്ല പ്രധാനമെന്നും വേണ്ടത് മനുഷ്യഗുണമാണെന്നും മന്ത്രി ശിവന്‍ കുട്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : തെക്കന്‍ കേരളത്തിലുള്ളവരെ അധിക്ഷേപിക്കും വിധം കെ പി സി സി അദ്ധ്യക്ഷന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമാവുന്നു....


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : തെക്കന്‍ കേരളത്തിലുള്ളവരെ അധിക്ഷേപിക്കും വിധം കെ പി സി സി അദ്ധ്യക്ഷന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമാവുന്നു. സുധാകരനെതിരേ മന്ത്രി വി ശിവന്‍ കുട്ടിയും ജോണ്‍ ബ്രിട്ടാസ് എംപിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

ഒരു ഇംഗ്‌ളീഷ് പത്രത്തിനു കൊടുത്ത അഭിമുഖത്തിലാണ് തെക്കന്‍ കേരളത്തിലെയും വടക്കന്‍ കേരളത്തിലെയും രാഷ്ട്രീയക്കാരെ താരതമ്യം ചെയ്തുകൊണ്ട് സുധാകരന്‍ സംസാരിച്ചത്. 

തൃശൂരിനിപ്പുറമുള്ള രാഷ്ട്രീയക്കാരും ജനങ്ങളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നു ഭംഗ്യന്തരേണ പറയുകയാണ് കെ പി സി സി അദ്ധ്യക്ഷന്‍. തന്റെ വാദം സ്ഥാപിക്കാന്‍ വേണ്ടി സീതയെ ലങ്കയില്‍ നിന്നു പുഷ്പകവിമാനത്തില്‍ രക്ഷിച്ചുകൊണ്ടുവന്നുവെന്നു പറയുന്ന കഥയും സുധാകരന്‍ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍, തെക്കും വടക്കുമല്ല പ്രശ്‌നമെന്നും മനുഷ്യഗുണമാണ് വേണ്ടതെന്നും സുധാകരന് മന്ത്രി വി ശിവന്‍കുട്ടി മറുപടി കൊടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്നു സുധാകരന്‍ പറയണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

സംഗതി വിവാദമായതോടെ, ഈ കഥ മലബാറില്‍ പറയാറുള്ളതാണെന്നും അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സുധാകരന്റെ വിശദീകരണം.

Summary: The remark made by the KPCC president insulting the people of southern Kerala has become a huge controversy. Minister V Sivan Kutty and John Brittas MP and others came forward against Sudhakaran.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: തൃശൂരിനു തെക്കോട്ടുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു കെ പി സി സി പ്രസിഡന്റ് സുധാകരന്റെ കഥ, ദിക്കല്ല പ്രധാനമെന്നും വേണ്ടത് മനുഷ്യഗുണമാണെന്നും മന്ത്രി ശിവന്‍ കുട്ടി
തൃശൂരിനു തെക്കോട്ടുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു കെ പി സി സി പ്രസിഡന്റ് സുധാകരന്റെ കഥ, ദിക്കല്ല പ്രധാനമെന്നും വേണ്ടത് മനുഷ്യഗുണമാണെന്നും മന്ത്രി ശിവന്‍ കുട്ടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzym392Aii4FRu5Gg4Y5ywXfSSFHm_4bRTupYj-iOdbcmSZPZj74Aa_DEQmrN7zBNx0JjsmeFr8v89ZMgy2_8_LWpFM-pP1nk51sAnH96hpLS9rEffWdJtMjTlDRXGZOOGb8jd5hK-TeF6zDx-SsLIvSDfLHuCBd0vSKblVpCgCXBjmpWbCHATui0tOA/s320/k%20sudhakaran.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzym392Aii4FRu5Gg4Y5ywXfSSFHm_4bRTupYj-iOdbcmSZPZj74Aa_DEQmrN7zBNx0JjsmeFr8v89ZMgy2_8_LWpFM-pP1nk51sAnH96hpLS9rEffWdJtMjTlDRXGZOOGb8jd5hK-TeF6zDx-SsLIvSDfLHuCBd0vSKblVpCgCXBjmpWbCHATui0tOA/s72-c/k%20sudhakaran.jpg
www.vyganews.com
https://www.vyganews.com/2022/10/kpcc-president-insults-people-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/kpcc-president-insults-people-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy