Kannur university in high court about appointment of Priya Varghese
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍.
അസോസിയേറ്റ് പ്രഫസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്ന് യു.ജി.സിയെ തള്ളി സര്‍വകലാശാല സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു.
നിയമനം ചോദ്യംചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹര്‍ജി തെറ്റാണെന്നും റാങ്ക് ലിസ്റ്റിന്മേലുള്ള അന്തിമ തീരുമാനമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി ഹൈക്കോടതിയില്‍ അറിയിച്ചു.
Keywords: High court, Kannur university, Appointment, Priya Varghese
COMMENTS