കൊച്ചി : 12 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട കീഴ്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നരബലി കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയെ സമീപിച്...
കൊച്ചി : 12 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട കീഴ്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നരബലി കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയെ സമീപിച്ചു.
അഡ്വക്കേറ്റ് ആളൂർ വഴിയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങളുടെ കുറ്റസമ്മത മൊഴികൾ മാധ്യമങ്ങളിൽ വരുന്നത് തടയാൻ നടപടി വേണമെന്നുംപ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
തെളിവെടുപ്പിനായി പോലീസ് പ്രതികളെ പരസ്യപ്രദർശനം നടത്തുകയാന്നെന്നും പ്രതികൾ പറയുന്നതെല്ലാം അപ്പടി മാധ്യമങ്ങളിൽ വരികയാണെന്നും പരാതിയിൽ പറയുന്നു.
COMMENTS