Governor is against government
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം മയക്കുമരുന്ന് വില്‍പ്പനയില്‍ പഞ്ചാബിനെ മറികടന്നിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു.
മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ ഇപ്പോഴത്തെ വരുമാന മാര്‍ഗ്ഗമെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.
സര്‍വകലാശാലകളില്‍ വിസി നിമയനം നടത്താനുള്ള അവകാശം ആര്‍ക്കാണെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കെ.ടി.യു വിസി വിഷയത്തിലെ സുപ്രീംകോടതി വിധി വായിച്ചുകേള്‍പ്പിച്ച് ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടി.
Keywords: Governor, Government, Drugs
COMMENTS