CM about anti drug campaign
തിരുവനന്തപുരം: നാളത്തെ ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കത്തോലിക്ക മെത്രാന്‍ സമിതി ഉയര്‍ത്തിയ എതിര്‍പ്പിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒക്ടോബര്‍ രണ്ടായതുകൊണ്ടാണ് നാളത്തെ ദിനം തിരഞ്ഞെടുത്തതെന്നും ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയുടെ പ്രായോഗിക വിഷമം മനസ്സിലാകുന്നുണ്ടെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പദ്ധതിയോട് സഹകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. നാളെ രാവിലെ 10 മണിക്ക് ലഹരിവിരുദ്ധ പ്രചാരണപ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
Keywords: CM, Anti drug campaign, Sunday
COMMENTS