V.D Satheesan is against Chief minister & Governor
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇപ്രകാരം ചെയ്യുന്നതെന്നും ഗവര്‍ണര്‍ അതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലും ഒപ്പിടില്ലെന്ന ഗവര്‍ണറുടെ ഇപ്പോഴത്തെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ ആര്‍.എസ്.എസ് നേതാവിനെ സന്ദര്‍ശിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.
Keywords: V.D Satheesan, CM, Governor, R.S.S
COMMENTS