ആലപ്പുഴ: കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ അറുപത്തെട്ടാമത് നെഹ്റുട്രോഫി ജലമേളയില്‍ കിരീടം ചൂടി. പുന്നമടക്കായലില്‍ ആവേശം വിതറിയ മത്സരത്തില്‍ പ...
ആലപ്പുഴ: കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ അറുപത്തെട്ടാമത് നെഹ്റുട്രോഫി ജലമേളയില്‍ കിരീടം ചൂടി.
പുന്നമടക്കായലില്‍ ആവേശം വിതറിയ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ 4.31 മിനിറ്റെടുത്താണ് ഒന്നാം സ്ഥാനത്തെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് കീരിട നേട്ടം കൂടിയാണിത്.
Summary: Kattil Teketil Chundan won the 68th Nehru Trophy. Pallathuruthy Boat Club rowed Kattil Teketil Chundan with a time of 4.31 minutes to take first place. This is also a hat-trick achievement for Pallathuruthy Boat Club.
COMMENTS