Gulam Nabi Azad's new party in Jammu Kasmir
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്.
യാതൊരു തരത്തിലുമുള്ള സ്വാധീനങ്ങള്‍ക്കും വഴങ്ങാത്ത പാര്‍ട്ടിയായിരിക്കും പുതിയ പാര്‍ട്ടിയെന്നും മഞ്ഞ, നീല, വെള്ള നിറങ്ങളിലാണ് പാര്‍ട്ടി പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.
Keywords: Jammu Kasmir, Gulam Nabi Azad, New Party
COMMENTS