French filmmaker Godard passes away
പാരിസ്: ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ചലച്ചിത്രകാരന്‍ ഴാങ് ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ കലാകാരനായിരുന്ന ഗൊദാര്‍ദ്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1960 ല്‍ പുറത്തിറങ്ങിയ ബ്രത്‌ലസ് ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ബ്രത്‌ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, വീക്കെന്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.
Keywords: Filmmaker, Godard, Passes away, Paris
COMMENTS