Congress president election
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ശശി തരൂര്‍ എം.പി. വലിയ ആഘോഷത്തോടെയാണ് പത്രിക സമര്‍പ്പണത്തിസ് എ.ഐ.സി.സി ആസ്ഥാനത്തെത്തിയ ശശി തരൂരിനെ പ്രവര്‍ത്തകര്‍ എതിരേറ്റത്.
തരൂര്‍ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചു. ജി - 23 നേതാക്കളടക്കം പത്രികാസമര്‍പ്പണവേളയില്‍ സന്നിഹിതരായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും മറ്റ് നേതാക്കള്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ.
Keywords: Sasi Tharoor, Election, AICC, Mallikarjun Kharge
COMMENTS