കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തു...
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഹൃദ്രോഗത്തിന് കുറച്ചു കാലമായി ചികിത്സയിലാണ്.
സമീപകാലത്തായി വാർദ്ധക്യ രോഗങ്ങളും അലട്ടിയിരുന്നു.
കഴിഞ്ഞ ദിവസം വരെ
സംസാരിച്ചിരുന്നു.
ഇന്നലെയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
COMMENTS