Rape case against Balachandra Kumar
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ദിലീപിന്റെ മുന്‍ മാനേജര്‍ക്കും ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കുമെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇവര്‍ പരാതിക്കാരിക്ക് പണം നല്‍കിയതിന് പൊലീസിന് തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം പൊലീസിന്റെ കണ്ടെത്തലില്‍ സന്തോഷമുണ്ടെന്നും. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും പരാതിയിലാണ് പേരും അഡ്രസും കണ്ടതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Keywords: Balachandra Kumar, Rape case, Police report
COMMENTS