തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. ഇതനുസരിച്ച് വിവിധ ജില്ലക...
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. ഇതനുസരിച്ച് വിവിധ ജില്ലകളില്‍ മഴ ജാഗ്രതാ നിര്‍ദ്ദേശവും നല്കി.
കോട്ടയം, എറണാകുളം, ഇടുക്കി-തിങ്കള്‍, ചൊവ്വ.
ഇടുക്കി, കോട്ടയം, മലപ്പുറം, തൃശൂര്‍-ബുധന്‍ എന്നിങ്ങനെയാണ് മഴ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115 മില്ലീ മീറ്റര്‍ വരെ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Summary: Central Meteorological Department has warned that there will be rain again in Kerala from Monday. According to this, rain alert has been issued in various districts.
COMMENTS