Police case against Surya & Jyothika
ചെന്നൈ: `ജയ് ഭീം' സിനിമയുടെ കോപ്പിറൈറ്റുമായി ബന്ധപ്പെട്ട് നടന്‍ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസ്. കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് വി.കുളഞ്ജിയപ്പ നല്‍കിയ പരാതിയിലാണ് സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനുമെതിരെ കേസെടുത്തത്.
തന്റെ കഥ സിനിമയ്ക്കായി എടുത്ത ശേഷം തനിക്ക് റോയല്‍റ്റി നല്‍കില്ലെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കുളഞ്ജിയപ്പ പരാതി നല്‍കിയിരിക്കുന്നത്. 50 ലക്ഷം രൂപ ഇയാള്‍ക്ക് കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും കൊടുത്തില്ലെന്നാണ് പരാതി.
Keywords: Surya & Jyothika, Case, Royalty
COMMENTS