Minister Antony Raju about KSRTC service issue
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിക്കുറച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു. അടിയന്തരമായി ഇന്നു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറിനോട് ആവശ്യപ്പെട്ടു.
ഇന്ന് 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം പകുതി സര്‍വീസ് മാത്രമാണ് ഉണ്ടായിരുന്നത്. എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളതാണ് പ്രതിസന്ധിക്ക് കാരണം.
Keywords: KSRTC, Service issue, Minister, Report
COMMENTS