Naran model log catching
പത്തനംതിട്ട: മോഹന്‍ലാല്‍ ചിത്രം നരനിലെ പോലെ മലവെള്ളപ്പച്ചിലില്‍ ഒഴുകിവരുന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങല്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്. പത്തനംതിട്ട സീതത്തോടാണ് സംഭവം.
രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. നരനിലെ പാട്ട് പിന്നണിയിട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.
Keywords: Naran, log catching, Youths
COMMENTS