Dulquer Salman celebrates independence day with Telangana police
ഹൈദരാബാദ്: തെലങ്കാനയിലെ സൈബരാബാദില്‍ പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സൈബരാബാദ് മെട്രോപൊളീറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായാണ് ദുല്‍ഖര്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കിയതില്‍ സൈബരാബാദ് പൊലീസിന് താരം നന്ദി പറഞ്ഞു.
ദുല്‍ഖര്‍ തന്നെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. തുറന്ന ജീപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരേഡില്‍ പങ്കെടുക്കുന്നതും പതാക ഉയര്‍ത്തുന്നതുമൊക്കെ വീഡിയോയിലുണ്ട്.
Keywords: Dulquer Salman, Telangana police, independence day
COMMENTS