J.C Daniel foundation award
തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജ് (ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്) മികച്ച നടന്‍, ദുര്‍ഗ കൃഷ്ണ (ഉടല്‍) മികച്ച നടി. ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം എന്ന ചിത്രത്തിലൂടെ അഹമ്മദ് കബീര്‍ മകച്ച സംവിധായകനായി.
മികച്ച സ്വഭാവ നടനായി രാജു തോട്ടം (ഹോളി ഫാദര്‍), സ്വഭാവ നടി നിഷ സാരംഗ് (പ്രകാശന്‍ പറക്കട്ടെ), തിരക്കഥാകൃത്ത് ചിദംബരം എസ് പൊതുവാള്‍ (ജാന്‍ എ മന്‍), മികച്ച ഛായാഗ്രാഹകന്‍ ലാല്‍ കണ്ണന്‍ (തുരുത്ത്) എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു.
Keywords: J.C Daniel foundation award, JoJu George,Durga Krishna
COMMENTS