J.C Daniel award to director K.P Kumaran
തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ പുരസ്‌കാരം കെ.പി കുമാരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത മാസം മൂന്നിന് പുരസ്‌കാരം നല്‍കും. കെ.പി കുമാരന്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം.
അടൂരിന്റെ സ്വയംവരത്തിലൂടെ സിനിമയില്‍ സഹരചയിതാവായാണ് അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ 1972 ല്‍ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം റോക്ക് അവാര്‍ഡ് നേടി.
Keywords: J.C Daniel award, K.P Kumaran, Adoor


COMMENTS