തൃശൂര്‍: സംവിധായകന്‍ കെ.എന്‍ ശശിധരന്‍ (72) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്ന...
തൃശൂര്‍: സംവിധായകന്‍ കെ.എന്‍ ശശിധരന്‍ (72) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട്.
1984 അക്കരെ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചാണ് ശശിധരന്റെ ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം.
തുടര്‍ന്ന് നിരവധി ചിത്രങ്ങളും പരസ്യചിത്രങ്ങളും സംവിധനം ചെയ്തു. നയന, കാണാതായ പെണ്‍കുട്ടി തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. `വന്നല്ലോ വനമാല' തുടങ്ങിയ ശ്രദ്ധേയമായ പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തു.
Keywords: K.N Sasidharan, Director, Passed away, Akkare
COMMENTS