Actor Vineeth Thattil David under arrest for murder case
തൃശൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. പണമിടപാട് സംബന്ധിച്ച വിഷയത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്.
കടം കൊടുത്ത പണം ചോദിക്കാനായി വീട്ടില്‍ ചെന്ന അലക്‌സിനെ വിനീത് വടിവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയ്യപ്പനും കോശിയും, അങ്കമാലി ഡയറീസ്, ആട് - 2, തൃശൂര്‍ പൂരം, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിനീത് തട്ടില്‍ ഡേവിഡ്.
Keywords: Actor Vineeth Thattil David, Arrest, Criminal case
COMMENTS