Plus two examination result announced
തിരുവനന്തപുരം: സംസ്ഥാന പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷയെഴുതിയതില്‍ 3,02,865 പേര്‍ വിജയിച്ചു. 87.94 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.
ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നതും വിജയശതമാനം കുറയാന്‍ കാരണമായതായി സൂചനയുണ്ട്. വിഎച്ച്എസ്ഇ പരീക്ഷാഫലവും മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 12 മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഫലം ലഭ്യമാകും.
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍: www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in
COMMENTS