Dr. S.S Lal about medical college current issue
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിമരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഡോ.എസ്.എസ് ലാല്‍.
എഞ്ചിന്‍ തകരാറിന് താക്കോലിനെ ശിക്ഷിക്കരുതെന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
രാഷ്ട്രീയ നേതൃത്വവും ഐ.എ.എസ് ഉദ്യോഗസ്ഥരും മെഡിക്കല്‍ മേഖലയെ കൈയടക്കി വച്ചിരിക്കുകയാണെന്നും സര്‍ക്കാരാശുപത്രികളിലുള്ളത് മാനേജ്‌മെന്റ് പ്രശ്‌നമാണെന്നും മെഡിക്കല്‍ പ്രശ്‌നമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Dr. S.S Lal, Thiruvananthapuram, Medical college current issue
COMMENTS