WCC about Hema commission report
തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി. മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡബ്ല്യൂ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ചര്‍ച്ചയില്‍ ഒരു തീരുമാനവും ആയിട്ടില്ലെന്നും റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് അറിയാന്‍ അതിലെ രഹസ്യാത്മകത നിലനിര്‍ത്തി പുറത്തുവിടണമെന്നും ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന് ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.
Keywords: WCC. Hema commission report, Minister
COMMENTS