ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായ പരാമര്‍ശം ശ്വേതാ മേനോന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു കോം ഇന്ത്യ

The Confederation of Online Media-India (COM India) has accused TV anchor and actress Shweta Menon's remarks against the online media


തിരുവനന്തപുരം: ടിവി ആങ്കറും നടിയുമായ ശ്വേതാ മേനോന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപക്വവും അബദ്ധജടിലവുമാണെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ- ഇന്ത്യ (കോം ഇന്ത്യ) ആരോപിച്ചു.

രാജ്യത്തെ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ തന്നെയാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകള്‍ നല്‍കുന്നത് പരിശോധിക്കാനും വിലയിരുത്താനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അതിന്റേതായ സംവിധാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികളുമുണ്ട്. 

ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ ഒന്നടങ്കം ശ്വേത വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ നിമിത്തമായിരിക്കാം. തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ അതിനെ മഞ്ഞ മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നത് ആരായാലും അവരുടെ അന്തസ്സിനു ചേര്‍ന്നതല്ല. 

ഇത്തരം വാര്‍ത്തകള്‍ നേരിടാന്‍ അവര്‍ക്ക് നിയമപരമായ എല്ലാ സ്വാതന്ത്യവുമുണ്ട്. അതിരിക്കെ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ചേര്‍ത്ത് അധിക്ഷേപിച്ചത് അംഗീകരിക്കാനാവില്ലെന്നും കോം ഇന്ത്യ നേതൃത്വം കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ് എന്നിവര്‍ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പരാമര്‍ശങ്ങള്‍ക്കുപോലും ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന പ്രവണത ഇപ്പോള്‍ വ്യാപകമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോം ഇന്ത്യ നേതൃത്വം അറിയിച്ചു.

Summary: The Confederation of Online Media-India (COM India) has accused TV anchor and actress Shweta Menon's remarks against the online media of being immature and misleading.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായ പരാമര്‍ശം ശ്വേതാ മേനോന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു കോം ഇന്ത്യ
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായ പരാമര്‍ശം ശ്വേതാ മേനോന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു കോം ഇന്ത്യ
The Confederation of Online Media-India (COM India) has accused TV anchor and actress Shweta Menon's remarks against the online media
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDE69PKnPlaXpolXIi99sIY_P02gsuNadbre26K-Vup3vt0L1UqW2JoCDA_FP8R9RkIzfTA7cVGCmgGJHp565x13Frdz1viuomZUtLZk5n7MoRppb0SKINLyk8npEYkFwpVC6-nT4mTZyqwavpQqvw8bB-29TtfHicwoipfsSBhb3Dr6NDNeyG3CHlfw/s320/swetha%20menon.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDE69PKnPlaXpolXIi99sIY_P02gsuNadbre26K-Vup3vt0L1UqW2JoCDA_FP8R9RkIzfTA7cVGCmgGJHp565x13Frdz1viuomZUtLZk5n7MoRppb0SKINLyk8npEYkFwpVC6-nT4mTZyqwavpQqvw8bB-29TtfHicwoipfsSBhb3Dr6NDNeyG3CHlfw/s72-c/swetha%20menon.jpg
www.vyganews.com
https://www.vyganews.com/2022/05/the-confederation-of-online-media-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/the-confederation-of-online-media-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy