പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു

Leading journalist VP Ramachandran (98) passed away. He died at his residence in Kakkanad due to old age and congenital diseases


കൊച്ചി: 
പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.പി. രാമചന്ദ്രന്‍ (98) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം.

മാതൃഭൂമി മുന്‍ പത്രാധിപരും കേരള പ്രസ് അക്കാഡമി മുന്‍ ചെയര്‍മാനുമായിരുന്നു.

1924ല്‍ തൃശൂരിലെ വടക്കാഞ്ചേരിയിലാണ് ജനനം. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യില്‍ ടെലിപ്രിന്റര്‍ ഓപ്പറേറായാണ് തുടക്കം.

കഠിനാധ്വാനത്തിലൂടെ 1964 ല്‍ യു.എന്‍.ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫായും പിന്നീട് യു.എന്‍.ഐ. ഡപ്യൂട്ടി ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചു. 

സമാചാര്‍ ഭാരതി എന്ന വാര്‍ത്താ ഏജന്‍സിയുടെ റാഞ്ചി ലേഖകനായും കുറേ കാലം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്തതിനെ തുടര്‍ന്ന് തരംതാഴ്ത്തി സാധാരണ ലേഖകനാക്കി റാഞ്ചിയിലേക്കു മാറ്റുകയായിരുന്നു. 

1962ലെ ഇന്ത്യ-ചൈനാ യുദ്ധം, ജനറല്‍ അയൂബ് ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്ളവം തുടങ്ങിയവ നേരിട്ടു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

പി.ടി.ഐയുടെ പാകിസ്ഥാന്‍ ലേഖകനായി ലാഹോറിലും റാവല്‍പിണ്ടിയിലും പവര്‍ത്തിച്ചിരുന്നു. 1978 മുതല്‍ 84 വരെ മാതൃഭൂമിയില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും പിന്നീട് പത്രാധിപരുമായി പ്രവര്‍ത്തിച്ചു. തൃശൂര്‍ എക്‌സ്പ്രസിലും മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 

2013 ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Summary: Leading journalist VP Ramachandran (98) passed away. He died at his residence in Kakkanad due to old age and congenital diseases. He was the former editor of Mathrubhumi and the former chairman of the Kerala Press Academy.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു
പ്രമുഖ പത്രപ്രവര്‍ത്തകന്‍ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു
Leading journalist VP Ramachandran (98) passed away. He died at his residence in Kakkanad due to old age and congenital diseases
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiFy-3UQEqGAYb-GlIbYCE0dDe2DCGWcg_U6AwMJb8BmBCxC-sYTwgv0Q3ZCleL4p1FS0Lz2izNv-fR9QnY6Yh1bRCDxU_21u9jnCBPKk7822qnjgB9J_nLMo_8gv0WurcvrofAP9R9C42rW04oo_EtbbbLRlzIfJbJbuThvqKPqjdY5ezh43hyVGFhQ/s320/vp%20ramachandran%20journalist.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiFy-3UQEqGAYb-GlIbYCE0dDe2DCGWcg_U6AwMJb8BmBCxC-sYTwgv0Q3ZCleL4p1FS0Lz2izNv-fR9QnY6Yh1bRCDxU_21u9jnCBPKk7822qnjgB9J_nLMo_8gv0WurcvrofAP9R9C42rW04oo_EtbbbLRlzIfJbJbuThvqKPqjdY5ezh43hyVGFhQ/s72-c/vp%20ramachandran%20journalist.jpg
www.vyganews.com
https://www.vyganews.com/2022/05/leading-journalist-vp-ramachandran-98.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/leading-journalist-vp-ramachandran-98.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy