Karthik Madhavan killed in accident
കോയമ്പത്തൂര്‍: മാധ്യമപ്രവര്‍ത്തകന്‍ കാര്‍ത്തിക് മാധവന്‍ (43) വാഹനാപകടത്തില്‍ മരിച്ചു. `ദ ഹിന്ദു' പ്രത്യേക ലേഖകനാണ്. ഉത്തരാഖണ്ഡില്‍ വച്ചാണ് വാഹനാപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.
ഉത്തര്‍ കാശി - ഗംഗോത്രി ഹൈവേയില്‍ കോപാങ്ങിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കിടങ്ങിലേക്ക് വീഴുകയായിരുന്നു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ പത്രങ്ങളിലും കാര്‍ത്തിക് മാധവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Journalist, Karthik Madhavan, Accident
COMMENTS