Government hand book about silver line
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ കൈപ്പുസ്തകം സര്‍ക്കാര്‍ പുറത്തിറക്കുന്നു. ഇതിനായി 7.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇതിനായി നാലര കോടി അനുവദിച്ചിരുന്നു.
അതേസമയം നിലവില്‍ സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കല്ലിടല്‍ തുടര്‍ന്നാല്‍ ജനരോഷം ആളിക്കത്തുമെന്ന ഭയത്താലാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനത്തില്‍ നിന്നും മാറിനില്‍ക്കുന്നത്.
Keywords: Silver line, Hand book, Government, Order
 

 
							     
							     
							     
							    
 
 
 
 
 
COMMENTS