V.D Satheesan about silverline panel
കൊച്ചി: സില്‍വര്‍ ലൈന്‍ സംവാദ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് രാഷ്ട്രീയപരമായാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കെ.റെയില്‍ കോര്‍പറേഷന്റെ ഇടപെടല്‍ ദുരൂഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജോസഫ് സി മാത്യു രംഗത്തെത്തി. തന്നെ ഇതില്‍ നിന്ന് ഒഴിവാക്കിയത് സര്‍ക്കാര്‍ എതിര്‍ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് ജോസഫ് സി മാത്യുവിന് പകരം സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Keywords: Siverline, Panel, V.D Satheesan
COMMENTS