Prime minister's covid review meeting
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓണ്‍ലൈന്‍ യോഗം നടക്കുന്നത്.
രാജ്യത്ത് നിലവില്‍ പതിനയ്യായിരത്തിലധികം കോവിഡ് രോഗികളാണുള്ളത്. വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം വിദേശത്തായതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
Keywords: Prime minister, Covid review meeting, Today
COMMENTS