ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പുറത്തേയ്ക്ക്, ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യത

ന്യൂസ് ഡെസ്‌ക് കൊളംബോ : രാജ്യം പൊട്ടിത്തെറിയുടെ വക്കില്‍ നില്‌ക്കെ, ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി രാജിവച്ചുവെന്ന വ...


ന്യൂസ് ഡെസ്‌ക്

കൊളംബോ : രാജ്യം പൊട്ടിത്തെറിയുടെ വക്കില്‍ നില്‌ക്കെ, ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി രാജിവച്ചുവെന്ന വാര്‍ത്ത് അദ്ദേഹത്തിന്റെ ഓഫീസ് നിരാകരിച്ചു.

ഇതേസമയം, മഹിന്ദയുടെ രാജി ആസന്നമാണെന്നും പുതിയ സംയുക്ത സര്‍ക്കാര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേര്‍ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാന്‍ പുതിയ ഇടക്കാല സര്‍ക്കാരിനെ നിയമിക്കണമെന്ന് മിക്കവാറും എല്ലാ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.

സര്‍വകക്ഷി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹിന്ദയും പ്രസിഡന്റ് ഗോട്ടബയ രാജപക്സെയും സമ്മതിച്ചതായി ഏതാണ്ട് സ്ഥിരീച്ചിട്ടുണ്ട്. പുതിയ സര്‍ക്കാരിനെ നയിക്കാന്‍ പുതിയ പ്രധാനമന്ത്രി വരുമെന്നാണ് സൂചന. എന്നാല്‍, രാജപക്‌സെ കുടുംബത്തിനു പുറത്തുനിന്നായിരിക്കുമോ പ്രധാനമന്ത്രിയെന്നു വ്യക്തമല്ല.

അടിയന്തര രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാന്‍ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി)യിലെ ഒരു എംപിയെ പ്രധാനമന്ത്രിയാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധനയുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


മുഖ്യപ്രതിപക്ഷമായ എസ്ജെബി പുതിയ ധനമന്ത്രിയായി ഹര്‍ഷ ഡി സില്‍വയുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹിന്ദയുടെയും ഗോട്ടബയയുടെയും ഇളയ സഹോദരനായ ബേസില്‍ രാജപക്സെയാണ് ഇപ്പോഴത്തെ ധനമന്ത്രി.

അടിയന്തരാവസ്ഥയും 36 മണിക്കൂര്‍ നീണ്ട കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടും രാജ്യത്ത് ജനകീയ പ്രതിഷേധം ശക്തമായി വരുന്നതിനിടെയാണ് മഹിന്ദ രാജിവച്ച് തലയൂരുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ശ്രീലങ്കയില്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ വെള്ളിയാഴ്ച രാത്രി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 

Summary: Sri Lnakan Prime Minister Mahinda Rajapaksa's office has denied the news regarding his resignation. Mahinda's resignation is imminent and the new coalition government will be sworn in soon, official sources said.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പുറത്തേയ്ക്ക്, ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യത
ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പുറത്തേയ്ക്ക്, ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBBvntphvds5FbOJ9ForZTAocpun8DGmW_4ht0h0a220GPc2neR9rcih-_BUypbzS9A4p-Slda3Hx8Y1fLqzG5H9Mg3NZ463BhtTKdnsVenPDaAGEFRC0oTsUnKWHAqWCqsrACl0I6SGg3WZKWWRwvxtyNU7K8AEfJCyxpShDmjGOIuO_QPzNJYAtcsw/s320/Mahinda%20rajapaksa%20and%20dinesh%20gunawardana%20(1).jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBBvntphvds5FbOJ9ForZTAocpun8DGmW_4ht0h0a220GPc2neR9rcih-_BUypbzS9A4p-Slda3Hx8Y1fLqzG5H9Mg3NZ463BhtTKdnsVenPDaAGEFRC0oTsUnKWHAqWCqsrACl0I6SGg3WZKWWRwvxtyNU7K8AEfJCyxpShDmjGOIuO_QPzNJYAtcsw/s72-c/Mahinda%20rajapaksa%20and%20dinesh%20gunawardana%20(1).jpg
www.vyganews.com
https://www.vyganews.com/2022/04/mahinda-rajapaksa-resigned.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/04/mahinda-rajapaksa-resigned.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy