`AMMA' will take action against Vijay Babu
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ നിയമോപദേശം തേടി താരസംഘടന `അമ്മ'. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. ഇയാള്‍ക്കെതിരെ പീഡന പരാതി വന്നിട്ടും സിനിമാതാരങ്ങളൊന്നും പ്രതികരിക്കാത്തത് വലിയ വിവാദമായിരുന്നു.
അതേസമയം വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനായി പൊലീസ് നടപടി തുടങ്ങിയതോടെയാണ് അമ്മ ഇപ്പോള്‍ നിമോപദേശം തേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിജയ് ബാബുവിനെതിരായി നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
Keywords: AMMA, Legal advice, Vijay Babu


COMMENTS