AICC Notice against K.V Thomas
ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമിസിന് കാരണം കാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെ് എ.കെ ആന്റണി അദ്ധ്യക്ഷനായ എഐസിസി അഞ്ചംഗ അച്ചടക്ക സമിതിയുടേതാണ് നോട്ടീസ്.
മറുപടി ലഭിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. അതേസമയം കെ.വി തോമസിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് നിലവിലുള്ളത്. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെ.പി.സിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Keywords: AICC, Notice, CPIM, K.V Thomas


COMMENTS