Actor Sreenivasan's health condition
കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ശ്രീനിവാസന്റെ ആരോഗ്യനില വ്യക്തമാക്കിയിരിക്കുന്നത്.
നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords: Actor Sreenivasan's health condition, Satisfactory, Medical bullettin


COMMENTS