ഞാന്‍ ക്ഷീണിതയാണ്, വിഷാദവും വേട്ടയാടുന്നു, കരിയറിന്റെ അത്യുന്നതിയില്‍ നില്‌ക്കെ പടിയിറങ്ങുന്ന ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി

World number one Ash Barty has reportedly dropped out of tennis due to depression and home sickness


കാന്‍ബറ : വിഷാദ രോഗവും വീടു വിട്ടു നില്‍ക്കാനുള്ള വിഷമവുമാണ് ലോക ഒന്നാം നമ്പര്‍ താരം ആഷ് ബാര്‍ട്ടി ടെന്നീസ് വിടാന്‍ കാരണമെന്നു റിപ്പോര്‍ട്ട്.

25-ാം വയസ്സിലാണ് ഓസ്ട്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ ആഷ്‌ലി പറയുന്നു.

ക്രിക്കറ്റ് കളിക്കാന്‍ മുമ്പ് ആഷ്‌ലി ടെന്നീസില്‍ നിന്ന്  ഒരു ഇടവേള എടുത്തിരുന്നു. അന്ന് സ്വന്തം സംസ്ഥാനമായ ക്വീന്‍സ്ലാന്റില്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായി സ്വയം പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. 

വിഷാദവും ഗൃഹാതുരത്വവും ഒരുമിച്ച്് ആഷ്‌ലിയെ വേട്ടയാടുന്നുണ്ട്. കായികതാരത്തെക്കാള്‍ തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ആഷ് ബാര്‍ട്ടി എന്ന വ്യക്തിയായി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പ്രതികരിച്ചു.

'ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ എത്രമാത്രം ജോലി ചെയ്യണമെന്ന് എനിക്കറിയാം... എനിക്കിപ്പോള്‍ അതിനാവുന്നില്ല. ശാരീരികമായ ഡ്രൈവ്, വൈകാരിക ആഗ്രഹം, സ്വയം വെല്ലുവിളിക്കാന്‍ ആവശ്യമായ ഊര്‍ജം ഒന്നുമില്ല. എന്നിവയില്ല,' തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആഷ്‌ലി പറഞ്ഞു.

2014-ന്റെ അവസാനത്തില്‍ കൗമാരത്തില്‍ കളിയില്‍ നിന്ന് ഇതുപോലെ അവര്‍ പിന്മാറിയിരുന്നു. പിന്നെ 2016-ല്‍ തിരിച്ചെത്തി റാങ്കിംഗില്‍ അതിവേഗം ഉയര്‍ന്നു. 121 ആഴ്ചകള്‍ ലോക ഒന്നാം നമ്പറായി ആഷ്‌ലി തുടര്‍ന്നു.

'ഞാന്‍ ഒരിക്കലും ടെന്നീസിനെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കില്ല. അതെന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. എന്നാല്‍ ആഷ് ബാര്‍ട്ടി എന്ന അത്ലറ്റല്ല, ആഷ് ബാര്‍ട്ടി എന്ന വ്യക്തിയായി എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗം ആസ്വദിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.' അവര്‍ തുടരുന്നു.


ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം 1978ന് ശേഷം നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് ബാര്‍ട്ടി. നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ തോല്‍പിച്ചാണ്് തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ചൂടിയത്. ബാര്‍ട്ടിയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു ഇത്. 2019 ഫ്രഞ്ച് ഓപ്പണിലാണ് ബാര്‍ട്ടി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്.

ഡബ്‌ളിയു ടി എ ടൂറില്‍ 12 ഡബിള്‍സ് കിരീടങ്ങളും 15 സിംഗിള്‍സ് കിരീടങ്ങളും ബാര്‍ട്ടി നേടിയിട്ടുണ്ട്.

Summary: World number one Ash Barty has reportedly dropped out of tennis due to depression and home sickness. Barty became the first Australian to win the Australian Open singles title since 1978. Ashley won her first Australian Open title, defeating Daniela Collins of the United States in straight sets.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ഞാന്‍ ക്ഷീണിതയാണ്, വിഷാദവും വേട്ടയാടുന്നു, കരിയറിന്റെ അത്യുന്നതിയില്‍ നില്‌ക്കെ പടിയിറങ്ങുന്ന ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി
ഞാന്‍ ക്ഷീണിതയാണ്, വിഷാദവും വേട്ടയാടുന്നു, കരിയറിന്റെ അത്യുന്നതിയില്‍ നില്‌ക്കെ പടിയിറങ്ങുന്ന ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി
World number one Ash Barty has reportedly dropped out of tennis due to depression and home sickness
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAig8gGMj3KB_nxgkGBXwFUuONtrmeR7TPhReuB2KCmR7_lwq2LMfM4JimbzNBSGbHSyk-KJPpKh7f5lCdhzTubKGCceoW9pjzV47Svmk07ZETrRQF31aU5KeZ7NYQbdYLEDrKm3R_EF1ugwqzn2lgwKVP5VpmruWB4IbmHwysUf2eODXIRne-ktCGAQ/s320/Ash%20Barty%20tennis%20(1).jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAig8gGMj3KB_nxgkGBXwFUuONtrmeR7TPhReuB2KCmR7_lwq2LMfM4JimbzNBSGbHSyk-KJPpKh7f5lCdhzTubKGCceoW9pjzV47Svmk07ZETrRQF31aU5KeZ7NYQbdYLEDrKm3R_EF1ugwqzn2lgwKVP5VpmruWB4IbmHwysUf2eODXIRne-ktCGAQ/s72-c/Ash%20Barty%20tennis%20(1).jpg
www.vyganews.com
https://www.vyganews.com/2022/03/world-number-one-ash-barty-dropped-out.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/world-number-one-ash-barty-dropped-out.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy