ഖാര്‍കിവില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ പുറത്തേയ്ക്കു കടത്തി, സഹായിച്ചത് റഷ്യ, ആക്രമണം അതിരൂക്ഷം

അഭിനന്ദ് ന്യൂഡല്‍ഹി: യുക്രെയിനിലെ ഖാര്‍കിവ് പട്ടണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ റഷ്യന്‍ സഹായത്തോടെ ട്രെയിനില്‍ രക്ഷപ്പെടുത്ത...


അഭിനന്ദ്

ന്യൂഡല്‍ഹി: യുക്രെയിനിലെ ഖാര്‍കിവ് പട്ടണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ റഷ്യന്‍ സഹായത്തോടെ ട്രെയിനില്‍ രക്ഷപ്പെടുത്തി.

റഷ്യന്‍ അതിര്‍ത്തിയോട് അടുത്തുള്ള പട്ടണമാണ് ഖാര്‍കിവ്. ഇവരെ റഷ്യയിലേക്ക് എത്തിച്ച് ഇന്ത്യയിലേക്കു കൊണ്ടുവരാനാണ് ശ്രമം. ഖാര്‍കിവ് ഏതാണ്ട് റഷ്യന്‍ നിയന്ത്രണത്തിലായിട്ടുണ്ട്.

ഇവിടെ കുടുങ്ങിയിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ യുവാക്കളെയും പുറത്തെത്തിക്കാന്‍ തിരക്കിട്ട ശ്രമം നടക്കുകയാണ്. ഖാര്‍കിവില്‍ റഷ്യ മാരക ആക്രമണത്തിനു തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചന. ഇതനുസരിച്ച് ഇവിടെയുള്ള എല്ലാ ഇന്ത്യക്കാരും കാല്‍ നടയായെങ്കിലും കഴിയുന്നത്ര നഗരത്തിനു പുറത്തേയ്ക്കു പോകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു കൊടുത്തിരുന്നു.

കാല്‍നടയായി പിസോചിന്‍, ബാബായ്, ബെസ്ലിയുഡിവ്ക എന്നീ പ്രദേശങ്ങളില്‍ എത്താനാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.

റഷ്യയുമായി പിന്നണിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഒഴിപ്പിക്കാന്‍ സഹായം നല്കുന്നതെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''ഇന്ത്യക്കാരുള്ള പ്രദേശങ്ങള്‍ ഉന്നം വയ്ക്കരുതെന്ന് റ്യന്‍ സേനയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് റഷ്യ ഈ മേഖലകള്‍ ഒഴിവാക്കുന്നുണ്ട്. 

രാവിലെ മുതല്‍ നഗരത്തില്‍ നടക്കുന്ന കനത്ത ഷെല്ലാക്രമണത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഖാര്‍കിവ് സ്റ്റേഷനില്‍ കുടുങ്ങി. ട്രെയിനില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ട്രെയിനില്‍ കയറിപ്പറ്റിയ ഇന്ത്യക്കാരെ യുക്രെയിനിയന്‍ അധികൃതര്‍ ഇറക്കിവിടുന്നതായും പരാതി ഉയര്‍ന്നു. ചിലര്‍ തങ്ങളെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്നലെ മുതല്‍ ഖാര്‍കിവില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണ്. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെടുകയും ചെയ്തു. സേന, പൊലീസ്, സര്‍വ്വകലാശാലകള്‍ എന്നിവയുടെ ഓഫീസുകളുള്ള കെട്ടിടങ്ങള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഖാര്‍കിവില്‍ റഷ്യ പാരാട്രൂപ്പര്‍മാരെ ഇറക്കിയിട്ടുണ്ട്. ഇതോടെ തെരുവുകളില്‍ സംഘര്‍ഷം രൂക്ഷമായി. 

Summary: Russian aid rescues Indian students trapped in Ukraine. Kharkiv is a town close to the Russian border. An attempt is being made to bring them to Russia and bring them to India. Kharkiv is almost under Russian control.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഖാര്‍കിവില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ പുറത്തേയ്ക്കു കടത്തി, സഹായിച്ചത് റഷ്യ, ആക്രമണം അതിരൂക്ഷം
ഖാര്‍കിവില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ പുറത്തേയ്ക്കു കടത്തി, സഹായിച്ചത് റഷ്യ, ആക്രമണം അതിരൂക്ഷം
https://blogger.googleusercontent.com/img/a/AVvXsEjQyb6d3sj4Sgu0un2hGBnJS-QK6OsOJSAGYFEokerAXQZJcbPHxrjZ4IDwyhMEAlcY2yW_S1HiFgGSezXYMXoajgv9Ya7EQJql5Lo7LA_W7hEmqk86Xbp67j4BkIhAq_5_EtJawipD2uKI2AfccHLCBZzjSNJvJdwuiWqcjC-aG3y-Snww4BrbovCvqg=w640-h358
https://blogger.googleusercontent.com/img/a/AVvXsEjQyb6d3sj4Sgu0un2hGBnJS-QK6OsOJSAGYFEokerAXQZJcbPHxrjZ4IDwyhMEAlcY2yW_S1HiFgGSezXYMXoajgv9Ya7EQJql5Lo7LA_W7hEmqk86Xbp67j4BkIhAq_5_EtJawipD2uKI2AfccHLCBZzjSNJvJdwuiWqcjC-aG3y-Snww4BrbovCvqg=s72-w640-c-h358
www.vyganews.com
https://www.vyganews.com/2022/03/russian-aid-rescues-indian-students.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/russian-aid-rescues-indian-students.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy