നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്

സ്വന്തം ലേഖകന്‍ കൊച്ചി: പോക്‌സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍കീഴടങ്ങി. ഇ...


സ്വന്തം ലേഖകന്‍

കൊച്ചി: പോക്‌സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസില്‍കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ  സുപ്രിംകോടതി തള്ളിയിരുന്നു.

റോയ് വയലാട്ടിന്റെ വീട് ഉള്‍പ്പെടെ 18 കേന്ദ്രങ്ങളില്‍  കൊച്ചി പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.

വയനാട് നിവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്.

ഈ കേസിലെ ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സൈജു തങ്കച്ചനാണ് രണ്ടാം പ്രതി. ഇയാള്‍ ഒളിവിലാണ്.

മുന്‍ മിസ് കേരള ഉള്‍പ്പെടെ കൊച്ചിയില്‍  വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവര്‍ പ്രതികളാണ്.

തങ്ങളെ ബ്ലാക് മെയില്‍ ചെയ്യാനാണ് പരാതിയെന്നും  പസംഭവം നടന്നതായി പറയപ്പെടുന്ന സമയം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നും പ്രതികള്‍ കോടയില്‍ വാദിച്ചുവെങ്കിലും വിലപ്പോയില്ല.

ഈ കേസിലെ കൂട്ടുപ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

2021 ഒക്ടോബറില്‍ ഹോട്ടലിലെത്തിയ തന്നെയും മകളെയും റോയിയും സൈജുവും ചേര്‍ന്നു മാനഭംഗപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്കിയത്. തങ്ങളെ അവിടെ എത്തിച്ചത് അഞ്ജലി റിമാ ദേവ് ആയിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Summary: No. 18 Hotel owner Roy Vayalat, accused in the POCSO case , has surrendered to the Ernakulam City Police Commissioner's Office. His anticipatory bail application was rejected by the Supreme Court. Kochi police had raided 18 places including Roy Vayalat's house yesterday.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്
നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്
https://blogger.googleusercontent.com/img/a/AVvXsEiKoX05hUmIl51VDvKXbYs-5KrPCC81EmQCIDrolhEP4UF24pUqeephmvHHkNJTAZg1sncAWFOzAL0ySyKxLW-cIRUzd4_jYbAvxr7V6knyiIjkWjkqhnQfeRg4Vf_mnr0Ysn3wTRRLWkxGPgiGzMe_DaVqgF-7poXhkWuE50AL7JfUCak0qyTqa5I6xQ=s320
https://blogger.googleusercontent.com/img/a/AVvXsEiKoX05hUmIl51VDvKXbYs-5KrPCC81EmQCIDrolhEP4UF24pUqeephmvHHkNJTAZg1sncAWFOzAL0ySyKxLW-cIRUzd4_jYbAvxr7V6knyiIjkWjkqhnQfeRg4Vf_mnr0Ysn3wTRRLWkxGPgiGzMe_DaVqgF-7poXhkWuE50AL7JfUCak0qyTqa5I6xQ=s72-c
www.vyganews.com
https://www.vyganews.com/2022/03/roy-vayalat-accused-in-pocso-case.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/roy-vayalat-accused-in-pocso-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy