Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണു, അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവെന്നു കേന്ദ്രം

India has expressed regret over the accidental landing of an Indian missile in Pakistan on Wednesday. India expressed regret

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ബുധനാഴ്ച ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി പാകിസ്ഥാന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചത്.

അബദ്ധത്തില്‍ സംഭവിച്ചുപോയ വലിയ പിഴവാണിതെന്നും ഖേദകരമായ സംഭവമാണ് നടന്നതെന്നും ഉന്നത തല അന്വേഷണം ആരംഭിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണകുറിപ്പില്‍ അറിയിച്ചു. 

അറ്റകുറ്റപണികള്‍ക്കിടെ മാര്‍ച്ച് ഒന്‍പതിന് ഉണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമായത്. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

ഹരിയാനയിലെ സിര്‍സ വ്യോമത്താവളത്തില്‍ പതിവു പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ പറന്നുയര്‍ന്ന മിസൈല്‍ 

പാകിസ്ഥാന്റെ ഭൂപ്രദേശത്ത് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാനിലെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് മിസൈല്‍ വീണത്. 

സംഭവം ദുഃഖകരമാണ്. ആളപായം ഉണ്ടായില്ലെന്നത് ആശ്വാസമാണെന്നു പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

സ്ഫോടകവസ്തു ഘടിപ്പിക്കാത്ത സൂപ്പര്‍ സോണിക് മിസൈലാണ് പറന്നുയര്‍ന്നത്.

ഇതേസമയം, മിസൈല്‍ പരിശോധനയ്ക്കു മൂന്നു ദിവസം മുന്‍പ് പരസ്പരം അറിയിക്കണമെന്ന കരാര്‍ ഇന്ത്യ ലംഘിച്ചുവെന്നു പാകിസ്ഥാന്‍ ആരോപിച്ചു.

Summary: India has expressed regret over the accidental landing of an Indian missile in Pakistan on Wednesday. India expressed regret after Pakistan came out in protest of the incident.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണു, അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവെന്നു കേന്ദ്രം
ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണു, അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവെന്നു കേന്ദ്രം
India has expressed regret over the accidental landing of an Indian missile in Pakistan on Wednesday. India expressed regret
https://blogger.googleusercontent.com/img/a/AVvXsEi-ZGsWz3OwU5BOu-6Z_VurlYa58DjV9F8L0s0ndPAOYxxz9F1xrAPCwxJDts71ixmdS9wDvBVqoTelTK5enJJI_i9WzNW4aVrITTrfZ4NPWwWeCcQOcimFgiiXXSbq8FiHUYNboMD9cAXMgqgVRWbQVKFTxlpoUaVMuQiJbvTUgUF2Hcwx2s5KKdGZtA=s320
https://blogger.googleusercontent.com/img/a/AVvXsEi-ZGsWz3OwU5BOu-6Z_VurlYa58DjV9F8L0s0ndPAOYxxz9F1xrAPCwxJDts71ixmdS9wDvBVqoTelTK5enJJI_i9WzNW4aVrITTrfZ4NPWwWeCcQOcimFgiiXXSbq8FiHUYNboMD9cAXMgqgVRWbQVKFTxlpoUaVMuQiJbvTUgUF2Hcwx2s5KKdGZtA=s72-c
www.vyganews.com
https://www.vyganews.com/2022/03/india-expressed-regret-over-accidental.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/india-expressed-regret-over-accidental.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy