G.Sudhakaran's letter to CPM leadership
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ജി.സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തുനല്‍കി.
സംസ്ഥാനസമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ തുടരാമെന്നും പുതിയ ആളുകള്‍ വരട്ടെയെന്നും കാട്ടിയാണ് ജി.സുധാകരന്‍ കത്ത് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കത്ത് നല്‍കിയത്. അതേസമയം ജി.സുധാകരന്‍ സംസ്ഥാന സമിതിയില്‍ തുടരണമെന്നു തന്നെയാണ് പാര്‍ട്ടി തീരുമാനം.
Keywords: G.Sudhakaran, CPM, Letter, Quit
COMMENTS