Case against actress Sonakshi Sinha
മുംബൈ: നടി സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്. ഒരു പരിപാടിക്കായി 37 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിട്ട് പങ്കെടുത്തില്ലെന്നാണ് നടിക്കെതിരെയുള്ള പരാതി.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ സോനാക്ഷിയുടെ മാനേജര്‍ നല്‍കിയില്ലെന്നും നടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് സ്റ്റേഷനില്‍ മൊഴിരേഖപ്പെടുത്താനായി നടിക്ക് നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാത്തതിനാലാണ് അവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: Actress Sonakshi Sinha, Arrest warrant, Court
 
 
 
							     
							     
							     
							    
 
 
 
 
 
COMMENTS