ലോസ്ആഞ്ചലസ്: സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡ 94-ാമത് ഓസ്കറിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 2014 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ലാ...
ലോസ്ആഞ്ചലസ്: സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡ 94-ാമത് ഓസ്കറിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
2014 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് 'കോഡ',
മികച്ച അവലംബിത തിരക്കഥയ്ക്കുള ഓസ്കറും കോഡയ്ക്കു തന്നെയാണ്.
ട്രോയ് കോട്സർ കോഡയിലെ അഭിനയത്തിന് മികച്ച സഹനടനുള പുരസ്കാരം നേടി.
ദ ഐസ് ഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനം മികച്ച നടിക്കുള്ള പുരസ്കാരം ജെസിക്ക ചസ്റ്റൈന് നേടിക്കൊടുത്തു.
'കിംഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്മിത്ത് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്കർ നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് സ്മിത്ത്.
COMMENTS