കള്ളം പറയാന്‍ ദിലീപിനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്, ഇതു പ്രതിയുടെ രക്ഷപ്പെടാനുള്ള കൈകാലിട്ടടിയെന്നു ബാലചന്ദ്ര കുമാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് കള്ളം പറയണമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്...


സ്വന്തം ലേഖകന്‍

കൊച്ചി: താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് കള്ളം പറയണമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്. ഇതേസമയം, ഇതു പ്രതിയുടെ രക്ഷപ്പെടാനുള്ള അവസാനത്തെ കൈകാലടിയാണെന്നും ഈ സന്ദേശത്തിന്റെ പൂര്‍ണ രൂപം ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി  തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പുതിയ ക്‌ളിപ്പിംഗ് പുറത്തുവന്നിരിക്കുന്നത്.

കോടതിയില്‍ ദിലീപ് ഹാജരാക്കിയ ശബ്ദസന്ദേശമാണിത്. ബാചന്ദ്രകുമാര്‍ തനിക്ക് അയച്ച വാട്‌സ് ആപ് സന്ദേശമാണിതെന്നു കോടതിയെ ദിലീപ് അറിയിച്ചിരുന്നു.

താന്‍ പണം കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ഓഡിയോയില്‍ ബാലചന്ദ്ര കുമാര്‍ ആവശ്യപ്പെടുന്നത്. 

രണ്ടു പേരില്‍ നിന്നായി 18 ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അവര്‍ നിരന്തരം ശല്യം ചെയ്യുന്നെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. കടം കൊടുത്തവരോട് വീഡിയോ കോളില്‍ ദിലീപ് സംസാരിക്കണമെന്നും നാലുമാസത്തിനുള്ളില്‍ സിനിമ ചിത്രീകരിക്കുമെന്നും കള്ളം പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്.

2021 ഏപ്രിലില്‍ ബാലചന്ദ്രകുമാര്‍ തനിക്ക് അയച്ച ശബ്ദസന്ദേശമാണിതെന്ന് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ ശബ്ദസന്ദേശത്തില്‍ ഇനിയും ഭാഗങ്ങളുണ്ടെന്നും അതുകൂടി പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു. 

തന്റെ കൈവശമില്ലെന്നു ദിലീപ് പറയുന്ന ഒന്നാം ഫോണിലേക്ക് അയച്ച സന്ദേശമാണിതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

Summary: The voice message of director Balachandra Kumar asking actor Dileep to lie to those who lend money has come out. At the same time, Balachandra Kumar said that this was the last resort for the accused to escape and that the full text of the message would be released soon.





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4959,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കള്ളം പറയാന്‍ ദിലീപിനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്, ഇതു പ്രതിയുടെ രക്ഷപ്പെടാനുള്ള കൈകാലിട്ടടിയെന്നു ബാലചന്ദ്ര കുമാര്‍
കള്ളം പറയാന്‍ ദിലീപിനോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്, ഇതു പ്രതിയുടെ രക്ഷപ്പെടാനുള്ള കൈകാലിട്ടടിയെന്നു ബാലചന്ദ്ര കുമാര്‍
https://blogger.googleusercontent.com/img/a/AVvXsEjWWZpbW0Nk2231MBeHA_-RuDGbd4DrWon2g_OuqV_3PegDGOu3IPTa6pBA1IKCAaco9YC9QXNeYhcQ61CPu7WUPy3CUQiNxPidjKIsP-kIOr4lM6wxJsjjVp9Wdie867NuHzQc-mceBzeQPB0_E-_OXJX4T4sqlfMQ0t95vu8MH6fxhiktlQGg-Fbrsg=s320
https://blogger.googleusercontent.com/img/a/AVvXsEjWWZpbW0Nk2231MBeHA_-RuDGbd4DrWon2g_OuqV_3PegDGOu3IPTa6pBA1IKCAaco9YC9QXNeYhcQ61CPu7WUPy3CUQiNxPidjKIsP-kIOr4lM6wxJsjjVp9Wdie867NuHzQc-mceBzeQPB0_E-_OXJX4T4sqlfMQ0t95vu8MH6fxhiktlQGg-Fbrsg=s72-c
www.vyganews.com
https://www.vyganews.com/2022/02/voice-message-of-director-balachandra.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/voice-message-of-director-balachandra.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy