Three terrorists arrested in Jammu Kasmir
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപാറില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ മൂന്നു ഭീകരര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത തിരിച്ചിലിലാണ് ഭീകരര്‍ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ബന്ദിപ്പോറയില്‍ സംയുക്ത സേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് മൂന്നു ഭീകരര്‍ അറസ്റ്റിലായത്.
Keywords: Terrorists, Arrested, Jammu Kasmir
COMMENTS