Singer Lata Mangeshkar in a critical stage
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി 11 നാണ് ലതാ മങ്കേഷ്‌കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കൂടി ബാധിച്ചതോടെ അവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഗായികയായ ലതാ മങ്കേഷ്‌കറെ തേടി പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. 2001 ല്‍ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു.
Keywords: Lata Mangeshkar, Covid, Mumbai, Critical stage

COMMENTS