Kannur V.C issue in lokayuktha
തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും. അതേസമയം വി.സി നിയമനം തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഇതിനായി മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഗവര്‍ണറുടെ ഓഫീസിന്റെ കത്തിനു മറുപടിയായാണ് ഡോ.ഗോപിനാഥിന് വി.സിയായി പുനര്‍നിയമനം നല്‍കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം വെച്ചതെന്നാണ് സര്‍ക്കാര്‍ വാദം.
Keywords: Kannur V.C issue, Governor, Lokayuktha
COMMENTS