Dileep's anticipatory bail
തിരുവനന്തപുരം: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
ഇപ്പോള്‍ തന്നെ ജാമ്യ നടപടികള്‍ നീണ്ടുപോയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സാധിച്ചെന്നും ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതി പ്രബലനായതിനാല്‍ കേസിനെ ഇത് സാരമായി ബാധിക്കുമെന്നും കേസിലെ സാക്ഷിയെന്നുള്ള നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Balachandrakumar, Dileep, Bail, Crime branch
COMMENTS